ദു:ഖം
കുറെ ബുദ്ധിമുട്ടിയെങ്കിലും
ഒടുവില്‍ കൊന്നു.
കണ്ണില്‍ പതിഞ്ഞ ചിത്രത്തിന്
സന്തോഷത്തില്‍ ചാലിച്ച
സംതൃപ്‌തിയുടെ നിറമായിരുന്നു.
മാറോടുചേര്‍ത്ത മരിച്ച-
ദുഖത്തെ കുഴിവെട്ടിമൂടാന്‍
മടിതോന്നിയില്ല.
ജീവിതത്തിന്റെ പുസ്‌തകം
വായിച്ചുതീര്‍ന്നത്
അപ്പോള്‍ മാത്രമാണ്....
ഒടുവില്‍ കൊന്നു.
കണ്ണില്‍ പതിഞ്ഞ ചിത്രത്തിന്
സന്തോഷത്തില്‍ ചാലിച്ച
സംതൃപ്‌തിയുടെ നിറമായിരുന്നു.
മാറോടുചേര്‍ത്ത മരിച്ച-
ദുഖത്തെ കുഴിവെട്ടിമൂടാന്‍
മടിതോന്നിയില്ല.
ജീവിതത്തിന്റെ പുസ്‌തകം
വായിച്ചുതീര്‍ന്നത്
അപ്പോള്‍ മാത്രമാണ്....
വായിക്കാനിനിയും പുതിയ പതിപ്പുകളേറെയുണ്ടല്ലോ.?
മറുപടിഇല്ലാതാക്കൂ